June 21, 2026

Idukkionline

idukkivarthaonline

പ്രാദേശികം

വെൺമണി വെള്ളമരുതുങ്കൽ ജെഫിൻ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. കട്ടപ്പന- കടമാക്കുഴി- ആനവിലാസം റോഡിൽ കടമാക്കുഴിക്ക് സമീപമായിരുന്നു അപകടം.കട്ടപ്പനയിൽ നിന്നും ബുള്ളറ്റ് ബൈക്കിൽ...

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ജില്ലാ പഞ്ചായത്ത്...

കൃഷിയും ടൂറിസവും വളരുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യ കൂടി വളരണം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന കെ. ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന് വരും നാളില്‍ ഇടുക്കി ജില്ലയില്‍ വലിയ...

സുൽത്താൻ കട കീരിമുക്ക് പവൻഹൗസിൽ കാന്തരൂപൻ (42), പാറയക്കൽ (38) എന്നിവരാണ് വണ്ടൻമേട് പൊലീസ് അറസ്റ്റു ചെയ്തത്. സൗഹൃദം നടിച്ച് ഒപ്പം കൂടി പീഡനത്തിനിരയാക്കിയതായും തൂടർന്ന് ഭീഷിണിപ്പെടുത്തി...

കാറില്‍ കടത്താന്‍ ശ്രമിച്ച ഗഞ്ചാവ് കട്ടപ്പന എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ മാട്ടുക്കട്ടയില്‍ നിന്നും പിടികൂടി. കട്ടപ്പനയില്‍ വാഹന ചെക്കിങിനിടയില്‍  നിര്‍ത്താത്ത പോയാ എറണാകുളം രജിസ്‌ട്രേഷന്‍ റെന്റ് എ...

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേമ്പളം-ഞാവള്ളി റോഡിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ചേമ്പളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ...

നെടുങ്കണ്ടം ചാക്കോച്ചന്‍പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. നെടുങ്കണ്ടം ടൗണില്‍ പ്രവേശിക്കാതെ താന്നിമൂട് നിന്നും കുമളി റോഡില്‍ പ്രവശിക്കാവുന്ന പാതയാണ്...

ഇടുക്കി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് മോഹന്‍ ആര്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ മൃഗ സംരക്ഷണ...

പള്ളിവാസൽ പവർ ഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ...

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. അടിമാലി മേഖലയിലെ പൊതുജന താല്‍പര്യം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!