October 14, 2026

ഇടുക്കി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് നല്കി

ഇടുക്കി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് മോഹന്‍ ആര്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ജിജിമോന്‍ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയ് മാത്യു,  ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷീല സാലി ടി ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Copyright © All rights reserved. | Newsphere by AF themes.