March 4, 2026

Idukkionline

idukkivarthaonline

Year: 2021

നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചേമ്പളം-ഞാവള്ളി റോഡിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. ചേമ്പളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തെ...

നെടുങ്കണ്ടം ചാക്കോച്ചന്‍പടി- ബി.എഡ് ജംഗ്ഷന്‍ റോഡിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. നെടുങ്കണ്ടം ടൗണില്‍ പ്രവേശിക്കാതെ താന്നിമൂട് നിന്നും കുമളി റോഡില്‍ പ്രവശിക്കാവുന്ന പാതയാണ്...

ഇടുക്കി ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡ് മോഹന്‍ ആര്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ മൃഗ സംരക്ഷണ...

പള്ളിവാസൽ പവർ ഹൗസിനു സമീപം പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ...

ശാന്തിഗ്രാം -ഇരട്ടയാര്‍ നോര്‍ത്ത് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കട്ടപ്പന പിഡബ്ല്യൂഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍...

അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. അടിമാലി മേഖലയിലെ പൊതുജന താല്‍പര്യം...

ഇടുക്കി മെഡിക്കല്‍ കോളേജ്  കാന്റീന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.  ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍  ബിന്ദു എസ് അധ്യക്ഷയായിരുന്നു. പദ്ധതിയുടെ റിപ്പോര്‍ട്ട് നിര്‍മ്മിതി കേന്ദ്ര...

പീരുമേട് എൽ.എ തഹസിൽ ദാരായ യൂസ് റാവുത്തറാണ് പിടിയിലായത്. 2 ഏക്കർ 17സെന്റ് സ്ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ കൂവലേറ്റം കണിശേരി രാധാമണി സോമനോട് അൻപതിനായിരം രൂപയാണ്...

കുമളി താമരക്കണ്ടം സ്വദേശിയായ റെസിയ(ഉമ 36) കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കോട്ടമല രണ്ടാം ഡിവിഷന്‍ മണികണ്ഠന്‍ഭവനില്‍ ഈശ്വരനെ (40) പോലീസ് വാഗമണ്ണില്‍ നിന്നും പിടികൂടി.ഇരുവരും മുമ്പ് വിവാഹമോചനം...

അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!