ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 86000 ചെറുകിട കാപ്പി കര്‍ഷക കുടുബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് കൂട്ട അടച്ചുപൂട്ടല്‍.കഴിഞ്ഞ 15 വര്‍ഷമായി വിലയിടിവും വിളനാശവും...
Day: January 25, 2021
മുതിർന്ന കർഷകനായ തെക്കേൽ വീട്ടിൽ കുഞ്ഞപ്പ സമര പരിപാടി ഉദ്ഘാടനം ചെയ്തു ശാശ്വത പരിഹാരം ഉണ്ടാവുന്നതുവരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഉദ്ഘാൻ……കഴിഞ്ഞ കുറെ വർഷങ്ങളായി...
പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം ശരിയായ വിധത്തിലല്ല. ഗതാഗതകുരുക്കും വാക്ക് തര്‍ക്കവും സ്ഥിര സംഭവമായതോടെയാണ് നാളുകള്‍ക്ക് മുമ്ബ് പാലത്തിന്റെ ഇരുഭാഗത്തും സിഗ്നലുകള്‍ സ്ഥാപിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ...
നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികളാണ് പെരിയാറിന്റെ തീരത്തുള്ളത്. ആയിരത്തിലധികം കുടുംബങ്ങൾ പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഉപയോഗിക്കുന്നതും. അധികൃതരുടെ അവഗണനയിൽ പെരിയാർ മലിനമാകുകയാണ്.ചപ്പാത്ത് ടൗണിലുള്ള കൈത്തോട്...
അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇടുക്കി ജില്ലയില്‍നിന്നുള്ള കെപിസിസി അംഗമായ സി പി മാത്യുവിനെയാണ് അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ...
കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാമും പാർട്ടിയും ചേർന്ന് കാഞ്ചിയാർ വില്ലേജ്, കോവിൽമല പള്ളി സിറ്റിക്കു സമീപം വച്ച് ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ...
വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ്ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തുകണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോബെംഗലൂരുവിൽ നിന്നാണ് ജിന്‍റോയെ...
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തെ കുറിച്ച് ജില്ലാ പൊലീസ് നര്‍ക്കോട്ടിക് വിഭാഗത്തിനാണ് ആദ്യം വിവരം കിട്ടുന്നത്. തുടര്‍ന്ന്...
