March 2, 2026

Idukkionline

idukkivarthaonline

ഗതാഗതം നിരോധിച്ചു

ശാന്തിഗ്രാം -ഇരട്ടയാര്‍ നോര്‍ത്ത് റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചതായി കട്ടപ്പന പിഡബ്ല്യൂഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!