ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ്...
Year: 2021
മരംമുറി വിവാദത്തിൽ കർശനനടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. തങ്ങളുടെ ഭൂമിയിലെ മരങ്ങൾമുറിക്കാൻ അവകാശം നൽകണമെന്ന കർഷകരുടെആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്ഉത്തരവിറക്കിയതെന്നും എന്നാൽ തികച്ചുംസദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗംദുരുപയോഗം...
കൊവിഡ് കാലത്ത് നാപ്പത്തഞ്ച് ദിവസത്തോളം വ്യാപാരികൾ കടകൾ അടച്ചു ഇരിക്കുമ്പോൾ ഓൺലൈൻ വ്യാപാരമേഖലയോട് സർക്കാരിൻറെ മൃദുസമീപനത്തിനെതിരെ സംസ്ഥാനവ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി സമരങ്ങൾ നടത്തിവരികയാണ്. ഇതിന്റെ...
കുമളി ഡിപ്പോയിൽ നിന്ന് 20 ബസുകൾ മറ്റ് ഡിപ്പോയിലേയ്ക്ക് കൈമാറാനാണ് സർക്കാർ ഉത്തരവ്. ഇതിനെ തുടർന്ന് ആദ്യ ഘട്ടത്തിൽ പത്ത് വണ്ടികൾ കൈമാറിയിരുന്നു. കോവിഡിനു ശേഷം ബസുകൾ...
കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ചക്കുപള്ളം പഞ്ചായത്തിലെ നിരാലംബരായവർക്കും വയോജനങ്ങൾക്കും സഹായഹസ്തവുമായാണ് സി.പി.ഐ.എം അണക്കര ലോക്കൽ കമ്മറ്റി രംഗത്തെത്തിയത്. പഞ്ചായത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് വേണ്ട ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ...
പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാ വാർഡിലും അഞ്ച് ഓക്സി മീറ്റർ എന്ന പഞ്ചായത്തിന്റെ പദ്ധതിയിൽ പങ്കാളികളായി തേക്കടി റോട്ടറി ക്ലബ്ബ്. പത്ത് ഓക്സി മീറ്ററുകളാണ്...
അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻെറ പീരുമേട് നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കായി എംപി വാഹനം അനുവദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ...
കോവിഡ് ചികിത്സക്കായി കുമളി പെരിയാർ ഹോസ്പിറ്റലിൽ സി.എഫ്.എൽ.റ്റി.സി.ഒ.പി. പ്രവർത്തനം ആരംഭിച്ചു.കോവിസ് ബാധിച്ചവർക്കും, രോഗലക്ഷണമുള്ളവർക്കും ഓ.പി. സേവനം ലഭ്യമാകും. ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് പ്രവർത്തന സമയം....
തമിഴ് നാട്ടിൽ നിന്നും വാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 2.7 ലിറ്റർ മദ്യം കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിൽ പിടികൂടിയത്. കറുവാക്കുളം സ്വദേശി ഈശ്വരനാണ് പിടിയിലായത്.കറുവാക്കുളത്ത്...
10 - 5 - 2021 തിയതി രാത്രി 8 മണിക്ക് തമിഴ് നാട്ടിൽ നിന്നും KL 27 5992 നമ്പർ ടാറ്റാ സുമോ കാറിൽ ഒളിപ്പിച്ച്...
