October 14, 2026

പ്രാദേശികം

ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ്...

നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീണ്ടു പോകുകയായിരുന്നു. അതിനാൽ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ച് നിർമ്മാതാക്കൾ ആലോചിച്ചു. ഈ...

കഴിഞ്ഞ മാസം അവസാനമാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കുമളി പോലീസിൽ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി ജോൺ ജെയിംസും നാട്ടിൽ ഇല്ലെന്ന് കണ്ടെത്തി....

സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും. ഇന്ന്ലെ ചേ‍ര്‍ന്ന അവലോകന യോ​ഗത്തില്‍ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍...

കുമളി: കുളിക്കാൻ പോയ 11 വയസുകാരനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം പളയകുടിയിൽ ശ്യാം - സുരേഷ് ദമ്പതികളുടെ മൂത്ത മകൻ ശ്യാം സുരേഷ്...

കർണാടകത്തിനു പിന്നാലെ ​ കേരള​ത്തി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്ക് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി ത​മി​ഴ്നാ​ടും. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ​ര്‍​ദ്ധി​ക്കുന്ന സാഹചര്യത്തിലാണ്  ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. ഇതിന്റെ ഭാഗമായി കേ​ര​ള​ത്തി​ല്‍​ നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക്...

കുമളി:കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖല പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ എല്ലാ ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിനേഷൻ നടത്തിവരികയാണ് ഇതിന്റെ ഭാഗമായാണ് കുമളിയിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും...

വണ്ടി പെരിയാർ :കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി യാസീനെ വണ്ടിപെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഇരുപതാം തീയതി...

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെഔട്ട്‌ സ്റ്റാൻഡിങ് സ്റ്റുഡന്റ് അവാർഡ് വണ്ടന്മേട്, പുലിയന്മല , മുരുത്തോൻപാറ വർഗീസിന്റെ മകൻബ്ലെസ്സിൻ ജോർജ് വർഗീസിന് ലഭിച്ചു. ഐ. ടി മേഖലയിലെ...

കണ്ണൂർ നാറാണത്ത് സ്വദേശി മാനസയാണ്കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായരാഖിലാണ് വെടിയുതിർത്തത്. പിന്നീട് ഇയാൾസ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധികോളേജിന് സമീപത്താണ് സംഭവം. കൊല്ലപ്പെട്ടമാനസ ഹൗസ് സർജനായിരുന്നു.കോളേജിന്...

Copyright © All rights reserved. | Newsphere by AF themes.