August 23, 2026

Idukkionline

idukkivarthaonline

അടിമാലി: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനിത സജി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് രാജി സമർപ്പിച്ചത്. പ്രസിഡണ്ടിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇരിക്കുന്നതിനിടെ ആയിരുന്നു...

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി വണ്ടിപ്പെരിയാർ മേഖലയിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിലാണ് മരം കടപുഴകി വീണത്. 2 മണിയോടെ പ്രദേശത്ത് ശക്തമായ മഴ പെയ്തമയ്ക്ക് അൽപ്പം...

മാർച്ച് 24 ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചാണ് ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗം ഇടുക്കിയുടെ നേതൃത്വത്തിൽ ജില്ലാ തല ക്ഷയരോഗ ദിനാചരണം വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചത്. ക്ഷയരോഗത്തെ...

ന്യൂഡല്‍ഹി : ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി....

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം ബിജേഷിനെ...

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ്...

കുമളി: കുമളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുമളി...

ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ,...

തേക്കടി തടാകത്തിന്റെ ഭാഗമായ അഞ്ചുരുളി തൊണ്ടിയാർ ഭാത്ത് ഇന്നലെ വൈകുന്നേരം കാണാതായ ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുമളി പളിയക്കുടിയിൽ താമസക്കാരനായ തമിഴ് നാട് KK പെട്ടി സ്വദേശി...

ആലപ്പുഴ : വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് ‑സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്.ആളില്ലാത്ത...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!