April 24, 2026

Idukkionline

idukkivarthaonline

നെടുംങ്കണ്ടം: ഇന്നലെ രാത്രിയിൽ നെടുങ്കണ്ടത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുര്യൻപ്ലാക്കൽ സുനീഷ് (38) ആണ് മരിച്ചത്. രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു...

കുഞ്ചിത്തണ്ണി: നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ.ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബൈസൺവാലി ഒറ്റമരം കാടിനുള്ളിൽ നിന്നാണ് ഒരാഴ്ച പഴക്കമുള്ള...

വണ്ടിപ്പെരിയാർ : ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ വണ്ടിപ്പെരിയാർ പോലീസ് ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു.ആറൻമുള സ്വദേശി 32 വയസുള്ള വിബിൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് മാതാപിതാക്കളുടെ...

കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ട പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക്ക് ബൈക്ക് കത്തി നശിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും വാഹനം...

ഉടുമ്പൻചോല : ഏറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. എം എം മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന...

തിരു.: കെ എസ് ആർ ടി സി ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വന്നേക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു...

ചീ​ഫ് സെ​ക്ര​ട്ട​റി എ​ഴു​തി​യ ശ​കു​ന്ത​ള ക​വി​ത​യു​ടെക​ഥ​ക​ളി ആ​വി​ഷ്കാ​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ന്നു. കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ്ഞാ​ന​ശാ​കു​ന്ത​ള​ത്തി​നെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി എ​ഴു​തി​യ ശ​കു​ന്ത​ള...

കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കട്ടപ്പന ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി നഗരസഭാ അധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം...

വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റര്‍ അറിവുകള്‍ പുതുതലമുറയിലേക്ക് വാമൊഴിയായി പകര്‍ന്നു നല്‍കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ജോണ്‍ ഏബ്രാഹം , അരവിന്ദന്‍ തുടങ്ങിയ പ്രതിഭാധനര്‍ മുതല്‍...

ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!