ആര്‍ദ്രം ആരോഗ്യം: രണ്ടാംഘട്ടം ഇടുക്കി ജില്ലയിൽമന്ത്രി വീണാ ജോര്‍ജ് ഇന്ന് ആശുപത്രികള്‍ സന്ദര്‍ശിക്കും
'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ ഇന്ന് (17ന് ) ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 9 ന് അടിമാലി...
