ലതിക ചേച്ചി , നിങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ ഓർത്തില്ലല്ലോ. പ്രവാസിയായ കോൺഗ്രസ് പ്രവർത്തകൻ്റെ കുറിപ്പ് വൈറലായി മാറുന്നു. ലതികാ സുഭാഷിന് സൗദിയിലെ ഒ.ഐ.സി.സി നേതാവാണ് ഇപ്പോൾ...
വോട്ടിംഗ് യന്ത്രവും വി.വി.പാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ...
പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള തമിഴ്നാടിന്റെ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തതങ്ങൾ വേഗത്തിലാക്കാൻ വള്ളക്കടവ് വഴി ഡാമിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള റോഡ് നന്നാക്കാനുള്ള അനുമതിക്കായി തമിഴ്നാട് കേന്ദ്ര...
ഐക്യജനാധിപത്യമുന്നണിഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍17-ന് കട്ടപ്പനയില്‍ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: കെ.ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 17-ന് ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന...
കൊട്ടാരക്കര ദിണ്ടുക്കൽ ദേശിയാപാത യോരത്ത് കുമളി 66 റാം മെെയിലിൽ പാട്ടാളിയിൽ ജോർജിന്റെ . ഹൈറേഞ്ച് സ്പൈസ് ഗാർഡൻ ഹോം സ്റ്റേയുടെ കവാട പുല്ലു പുരയാണ് കേ....
ജില്ലയിലെ 4 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാനാണ് തേനി - ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കുമളിയിൽ സംസ്ഥാന എക്സൈസ്, തമിഴ്നാട് പോലീസ്, എൻഫോഴ്സ്മെൻ്റ്...
UDF നെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് കട്ടപ്പന LDF തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ വിജയത്തിനായി ' ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിനുള്ള ആഹ്വാനമാണ് കൺവൻഷനിൽ അഭിസംബോധന ചെയ്ത നേതാക്കളിൽ...
മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ പുതിയ റിലീസ് ചിത്രങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ സെക്കന്‍ഡ് ഷോ കൂടി അനുവദിച്ചതോടെയാണ് റിലീസ് ചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.ചെറിയ സിനിമകള്‍ക്കൊപ്പം വലിയ സിനിമകളും...
യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും,...
