അടിമാലി ഗ്രാമപഞ്ചായത്ത് ടൗണിലെ മന്നാങ്കാല ജംഗ്ഷനില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള മിനി ഓഡിറ്റോറിയത്തിന്റെയും ഓപ്പണ്‍ സ്റ്റേജ് കം വിശ്രമകേന്ദ്രത്തിന്റെയും ശിലാസ്ഥാപന ചടങ്ങ് നടന്നു. അടിമാലി മേഖലയിലെ പൊതുജന താല്‍പര്യം...
ഇടുക്കി മെഡിക്കല്‍ കോളേജ് കാന്റീന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബിന്ദു എസ് അധ്യക്ഷയായിരുന്നു. പദ്ധതിയുടെ റിപ്പോര്‍ട്ട് നിര്‍മ്മിതി കേന്ദ്ര...
പീരുമേട് എൽ.എ തഹസിൽ ദാരായ യൂസ് റാവുത്തറാണ് പിടിയിലായത്. 2 ഏക്കർ 17സെന്റ് സ്ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ കൂവലേറ്റം കണിശേരി രാധാമണി സോമനോട് അൻപതിനായിരം രൂപയാണ്...
കുമളി താമരക്കണ്ടം സ്വദേശിയായ റെസിയ(ഉമ 36) കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ കോട്ടമല രണ്ടാം ഡിവിഷന്‍ മണികണ്ഠന്‍ഭവനില്‍ ഈശ്വരനെ (40) പോലീസ് വാഗമണ്ണില്‍ നിന്നും പിടികൂടി.ഇരുവരും മുമ്പ് വിവാഹമോചനം...
അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍...
വർദ്ധിച്ചുവരുന്ന ഇന്ധന വിലയ്ക്കെതിരെയുംപിസ് സി പിൻവാതിൽ നിയമനം നിർത്തണം എന്നും റാങ്ക് ലിസ്റ്റ് നിട്ടി പി സ് സി വഴി നിയനo നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കുമളി...
കുമളി താമര കണ്ടത്ത് സ്ഥാപിച്ചിരിന്നു. ട്രാൻസ്ഫോമറിൽ നിന്നുമാണ് ഇന്ന് രാവിലെ ഷോക്കേറ്റ് കരിങ്കുരങ്ങ് ചത്തത്. തേക്കടി വനത്തിൽ നിന്നും എത്തിയ മൂന്ന് വയസ്സ് പ്രായമുള്ള കുരങ്ങാണ് ചത്തത്....
കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് 2020 -2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികള്‍ക്കായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം നടത്തി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ വീല്‍ചെയര്‍...
ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനുള്ളില്‍ സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചുമല എയര്‍ സ്ട്രിപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.ഉന്നത വിദ്യാഭ്യാസ...
വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ജംക്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ കൈരളി ജംങ്ഷൻ മാണ്ടിയിൽ ഷാബുവിനെ...
