കുമളി എട്ടാം മൈൽ കടശിക്കടവ് സ്വദേശി മണി വരദരാജനാണ് (40) കൊല്ലപ്പെട്ടത്. ശാന്തൻപാറ ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പം താമസിച്ചിരുന്ന എട്ടാംമൈൽ ലക്ഷ്‌മി...
കട്ടപ്പന,പുളിയൻമല, തറയിൽ പുത്തൻവീട്ടിൽ കെ.കെ സുമതി (62)യാണ് പത്താം ക്ലാസ്സ് പാസ്സാക്കണമെന്ന ആകാശത്തോളം ഉയർച്ചയുള്ള മോഹവുമായി വീട്ടിൽ കഴിയുന്നത്. 62 കാരിയായ സുമതി കേരള സംസ്ഥാനസാക്ഷരതാ മിഷൻ...
ഉപ്പുതറ: പ്ലാവിൽ നിന്നും ചക്ക പറിക്കുന്നതിനിടെ 11 കെ.വി. ലൈനിൽ ഇരുമ്പു തോട്ടി തട്ടി ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് പാറത്തെക്കേതിൽ ബേബിയാണ് മരിച്ചത്. തിങ്കളാഴ്ച്ച...
ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകളും കോളജുകളും തുറക്കും. രാത്രി 9 വരെ അനുമതി ഉണ്ടായിരുന്ന...
ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത സ०ബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശ० നൽകിയ പ്രകാര० നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച്...
ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോഗസ്ഥർ പിരിച്ചതെന്ന് കർഷകർ...
റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസിനെയാണ് ഇടുക്കി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജുവിനെ പിടികൂടിയത്.കഴിഞ്ഞ...
കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ്...
ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ...
മൂലമറ്റം പവ്വർ ഹൗസിൽ ആറ് ജനറേറ്ററുകളും പ്രവർത്തന രഹിതമായി വൈദ്യുതോൽപ്പാദനം നിലച്ച സംഭവത്തിൽ ഉന്നതതല റിപ്പോർട്ട് തേടിയതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു....
