മറയൂര്‍. വീട്ടുമുറ്റത്ത് നിന്നുള്ള ചന്ദനമരം മുറിച്ചു കടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ വൈദ്യുതിലൈന്‍ ഫ്യൂസ് ഊരി വെച്ച് മുറിച്ചു കടത്തി.മിഷന്‍വയലില്‍ മണലോടിയില്‍ വീട്ടില്‍ സുനിലിന്റെ വീട്ടുമുറ്റത്താണ് മൂന്നു ലക്ഷം...
കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം കൂടി കയാക്കിങ്ങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളിൽ...
ചക്കുപള്ളം വലിയപാറ ജനവാസ മേഖലയിൽ കരടി ഇറങ്ങി. വീടിന് വെളിയിലിറങ്ങാൻ ഭയന്ന് കഴിയുകയാണ് പ്രദേശവാസികൾ .
കേരള തമിഴ്നാട് അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം പതിവാണ്. എന്നാൽ ചക്കുപള്ളം വലിയപാറ മേഖലയിൽ കരടികൾ വീടുകളിൽ കയറാൻ തുടങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ...
കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തികൾക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. മീനച്ചിൽ ഗ്രാമപഞ്ചായത്ത്...
സംഭവത്തിൽ കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് താമസക്കാരായ മദൻ, ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ...
കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി...
ന്യൂഡൽഹി: കുട്ടികൾക്കും കോവിഡ്പ്രതിരോധ വാക്സിൻ നൽകാൻഡിസിജിഐയുടെ വിദഗ്ധ സമിതിഅനുമതി നൽകി. തദ്ദേശീയമായിനിർമ്മിച്ച പ്രതിരോധ വാക്സിനായകോവാക്സിനാണ് രണ്ട് മുതൽ 18വയസ്സുവരെയുള്ള കുട്ടികൾക്ക്നൽകുക.കുട്ടികൾക്ക് വാക്സിൻനൽകുന്നതുമായി ബന്ധപ്പെട്ട്നടത്തിയ പരീക്ഷണങ്ങളുടെവിശദാംശങ്ങൾ കാേവാക്സിൻനിർമ്മാതാക്കളായ ഭാരത്...
പൊൻകുന്നത്ത് ഉണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം...
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച്...
ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനംവൈകുന്നേരം 7.00 മണി മുതൽ രാവിലെ 6.00 വരെ യാത്ര അനുവദിക്കില്ലമലയോരമേഖലകളിൽ മണ്ണിടിച്ചിൽസാധ്യത നിലനിൽക്കുന്നതിനാലാണ് നിരോധനം.ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്വിവിധ...
