പത്തനംതിട്ട: യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം...
Month: June 2026
കുമളി: കൊട്ടാരക്കര–ഡിണ്ടിക്കൽ ദേശീയപാതയിലെ കുമളി ടൗൺ തേക്കടി കവലക്കും കുളത്തുപ്പാലത്തിനും ഇടയിലാണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.കൊല്ലംപട്ടട വെള്ളാപ്പള്ളിൽ...
കുമളി: അണക്കര ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം.ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (70), ഗ്രേസിക്കുട്ടി...
ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ മലയോര മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി ചിന്നക്കനാൽ ബി.എൽ. റാം ഈട്ടിത്തേരിയിൽ കടുവയുടെ ആക്രമണം. പ്രദേശവാസിയായ നെടുംപറമ്പിൽ മാത്യു വർഗീസിന്റെ ഉടമസ്ഥതയിലുള്ള വളർത്തുപശുവിനെ കടുവ...
പൂപ്പാറ: രാജകുമാരി മുരിക്കുംതൊട്ടിയിൽ നടന്ന ദാരുണമായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആംബുലൻസിനായി കാത്തുനിൽക്കാതെ സ്വന്തം ബസിൽ ആശുപത്രിയിലെത്തിച്ച 'സേനാപതി' ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പൂപ്പാറയിൽ ആദരം....
ഇടുക്കി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ഇടുക്കി ജില്ലയിൽ ശക്തമായി തുടരുന്നു. വെറും 18 ദിവസത്തിനിടെ ലഹരിമാഫിയക്കെതിരെ വ്യാപക നടപടി...
സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത...
വണ്ടിപ്പെരിയാർ: പത്തനംതിട്ട ജില്ലയിലെ ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ...
കൊച്ചി : മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങിയ നടൻ സലിം കുമാർ വിടപറഞ്ഞു. സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ...
കുമളി: സംസ്ഥാന വ്യാപകമായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായി കുമളിയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതി മുകളേൽ വീട്ടിൽ...
