August 23, 2026

Idukkionline

idukkivarthaonline

ഇടുക്കി: ഇടുക്കി സേനാപതി മാവർസിറ്റിയിൽ സഹോദരങ്ങൾ തമ്മിൽ മാദ്യപാനത്തിനിടെയുണ്ടായ വാക്ക്തർക്കം.അനുജൻ ജേഷ്ഠനെ വെടിവച്ചുവീഴ്ത്തി. സേനാപതി മാവർസിറ്റിയിൽ കൂനൻമാക്കലിൽ സാന്റോ വർ​​ഗ്​ഗീസ്(38) ആണ് ജേഷഠനായ സിബി ജോർജ്ജ്(42)നെ വെടിവച്ചുവീഴ്ത്തിയത്....

ഞായറാഴ്ചയാണ് നാല് പേരടങ്ങുന്ന സംഘം അണക്കെട്ടില്‍ എത്തിയത്. കേരള പോലീസില്‍ നിന്ന് വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുല്‍സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ് ഇയാളുടെ മകന്‍...

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍.നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമികഘട്ട ആലോചനകള്‍ ആരംഭിച്ചു.മാസ്‌ക് ഘട്ടം ഘട്ടമായി മാറ്റാം എന്ന് ഒരു വിഭാഗ ആരോഗ്യ...

ന്യൂഡൽഹി: കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്ര സർക്കാർ. എട്ട് മടങ്ങ് വരെ വർധനവാണ് കേന്ദ്ര സർക്കാർ ചുമത്തുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയമാണ്...

ഇടുക്കി വണ്ടൻമേടിനു സമീപം നെറ്റിത്തൊഴു മണിയംപെട്ടി ഭാഗത്തെ വനത്തിനുള്ളിലാണ് കൊലപാതകം നടന്നത്. മണിയംപെട്ടി ശക്തിവിലാസം രാജ്കുമാർ ( 17 ) ആണ് കൊല്ലപ്പെട്ടത്.കൊലപാതവിവരം അറിഞ്ഞ ഉടൻ വണ്ടൻമേട്...

നടൻ ദുൽഖർ സൽമാന്റെ നിര്‍മാണക്കമ്പനിയായ വേഫേറര്‍ ഫിലിംസിനെ വിലക്കി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.വേഫേറര്‍ ഫിലിംസ് നിര്‍മിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒ.ടി.ടിക്ക്...

കോട്ടയം:റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ്...

അടിമാലിയിൽ ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലപ്പുഴ സ്വദേശികളായ കിരൺ കിഷോർ (20), ശ്യാംലാൽ (20) എന്നിവരാണ് അടിമാലി എക്സൈസിന്റെ പിടിയിലായത്. ആലപ്പുഴയിലെ കോളേജുകളിലെ...

കോട്ടയം : കോളേജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26)...

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക അതിക്രമത്തിനെതിരേ കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഏഴു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!