ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പെണ് സുഹൃത്തുമായി സംസാരിച്ചു നിന്ന പ്രായ പൂര്ത്തിയാകാത്ത വിദ്യാര്ത്ഥികളെ അഞ്ചംഗ സംഘം പെണ് കുട്ടിയെ പറഞ്ഞു വിട്ട ശേഷം സമീപത്തെ മോട്ടോര് പുരയില്...
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെസിംഹത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം 2021 ആഗസ്റ്റ് 12 ന് ഓണം റിലീസായിതീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെപ്രതീക്ഷിക്കുകയാണ്, ഈ...
കുമളി: നിയന്ത്രണം വിട്ട കാര് ട്രാന്സ്ഫോര്മറില് ഇടിച്ച് തകര്ന്നു. വാഹനം ഓടിച്ചിരുന്ന കുമളി സ്വദേശിയായ യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുമളി...
ചക്കുപള്ളം :മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിൻ്റെ കൈ വാക്കത്തികൊണ്ട് വെട്ടി മാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേ പടവിൽ മനുവിൻറെ ( 30 )...
കുമളി: കാലവർഷം നേരത്തേ എത്തിയതോടെ കമ്പം മേഖലയിലെ 14707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് നിലം ഒരുക്കുന്ന ജോലികളാണ് തകൃതിയായി നടന്നു വരുന്നത്. പരമ്പരാഗത രീതിയിൽ കാളയും കലപ്പയും...
ഏത് നിമിഷവും നിലം പൊത്താവുന്ന നിരവധി ദ്രവീകരിച്ച മരങ്ങളാണ് ഇടുക്കി ഹൈറേഞ്ചില് റോഡുകള്ക്ക് ഇരുവശവും നല്ക്കുന്നത്. 2020 ഒക്ടോബര് 24 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ...
പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 22 ന് പരീക്ഷ നടക്കും.ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഒരു സമയം 15 പേർക്ക്...
ഉപ്പുതറ: ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻ പാറയിൽ മീൻ പിടിക്കാനെത്തിയ മൂന്ന് യുക്കാക്കളിൽ രണ്ട് പേരെ ജലാശയത്തിൽ കാണാതായി.മാട്ടുതാവളം കുമ്മിണിയിൽ ജോയിസ്...
കട്ടപ്പന. വെള്ളിലാംകണ്ടത്തുനിന്ന് വനപാലകര് പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്കോവില് റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. മോഷണം പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പിക് അപ്പില് പ്രധാന റോഡില് എത്തിച്ച്...
കട്ടപ്പന: ചിന്നമ്മ കൊലപാതക കേസില് ഭര്ത്താവ് ജോര്ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന് കോടതി അനുമതി നല്കി. ലാബ് അവധിയായതിനാല് തിയതി തീരുമാനിച്ചിട്ടില്ല. നേരത്തെ നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോര്ജ്...
