March 2, 2026

Idukkionline

idukkivarthaonline

Month: June 2023

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാന്‍...

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ്...

പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവിന്റെ ചികിത്സയുടെ ഭാഗമായി...

ചക്കുപള്ളം വാളാന്തൂർ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന സജിമോൻ (22) , ചക്കുപള്ളം ചെമ്പ്ചിറമറ്റത്തിൽ കണ്ണൻ (23)യുമാണ് കുമളി പോലീസ് പിടികൂടിയത്.കഴിഞ്ഞ പത്താം തിയതി രാത്രി പത്തരയോടെ...

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി പരിക്കെറ്റവരെ രക്ഷപ്പെടുത്തി. വാഹനത്തിൽ 5 പേർ ഉണ്ടായിരുന്നു ആരുടേയും...

കുമളി:  കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായ് ഒരാൾ പിടിയിലായി. ചെന്നാക്കുളം നടയിടത്ത് ബാബു (57) വാണ് വനംവകുപ്പ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും...

കുമളി:കുമളിയിലും പരിസര പ്രദേശങ്ങളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു മൂലംവിദൂര പ്രദേശത്തുള്ള ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം നിലനിന്നു വരികയാണ്. ഇതേ...

പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം...

പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി...

ഇടുക്കി: മുരിക്കാശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുണ്ടായ വാക്കുതകർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം ബ്ലോക്ക്‌ സ്വദേശി ബാലമുരളിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം;ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!