പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ നാലുപേർ കുമളിയിൽ വനം വകുപ്പിന്റെ പിടിയിൽ
കുമളി:തേക്കടി വനത്തിലെ ശകുന്തള കാട്ടിൽ നിന്നുമാണ് ഇവർ ചന്ദനമരം മുറിച്ചു കടത്തിയത്.ഇടുക്കി മാങ്കുളം സ്വദേശിയായ ഉണ്ണി ( 25 ), കുമളി മന്നാക്കുടി സ്വദേശികളായ ബിനോയി, (23)...
