March 4, 2026

Idukkionline

idukkivarthaonline

Month: April 2023

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത കലാമാമാങ്കം. ഏപ്രില്‍ 28 ന് ആരംഭിച്ച് മെയ്...

കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽ നിന്നു കൊച്ചി വെല്ലിങ്ടൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകുന്നേരം...

നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവിൽ അനൂപ് ,പുല്പ്പാറ പുത്തൻ വീട്ടിൽ സവിൻ, തെക്കേപറമ്പിൽ മനു എന്നു വിളിക്കുന്ന  മഹേഷ്, ആറാട്ടുചാണിൽ ആഷിൻ, എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ്...

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59) വള്ളിയമ്മ (70)തുടങ്ങിയവർ...

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് എന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. ഇതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകുമെന്ന് മന്ത്രി വി...

കോഴിക്കോട് കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ച് പന്ത്രണ്ടുവയസുകാരന്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു.ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് അറസ്റ്റ് ചെയ്തു.സഹോദരനായ...

കൊച്ചി:നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഖബറടക്കം വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

പീരുമേട് കോടതി വളപ്പിൽ APP ഓഫീസിനു മുൻപിൽ വച്ചാണ് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം നടന്നത് ചക്കുപള്ളം കുങ്കിരി...

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സ്മാര്‍ട്ട് കാ‍ര്‍ഡുകള്‍ കൊണ്ടുവരണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു.ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നാളെ മുതല്‍ നിലവില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം നാളെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണുതുറക്കുകയാണ്. ഇതിലൂടെ റോഡിലെ പിഴവുകള്‍ക്ക് വന്‍ പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!