പ്രാദേശികം നടന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു., 93 വയസ്സായിരുന്നു 3 years ago കൊച്ചി:നടന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ഖബറടക്കം വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. Post navigation Previous ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തു വാൻ ശ്രമിച്ചു.പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്.Next കൊയിലാണ്ടിയിലെ 12കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, ഐസ്ക്രീമില് എലിവിഷം കലർത്തിയത് പിതൃസഹോദരി