March 2, 2026

Idukkionline

idukkivarthaonline

Year: 2023

കൊല്ലം: 21 മണിക്കൂർ നീണ്ട ആശങ്കകൾക്ക് ശേഷമാണ് അബിഗേലിനെ തിരികെ കിട്ടിയത്.പോലീസും ജനങ്ങളും സാമൂഹിക മാധ്യമങ്ങളും ജാ​ഗരൂ​ഗരായി കഴിഞ്ഞ 21 മണിക്കൂറും ഉറക്കമൊഴിക്കാതെ അബി​ഗേലിനായി കാത്തിരിക്കുകയായിരുന്നു. മറ്റൊരു...

ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന്...

കൊല്ലം: ഓയൂർ മരുതൺപള്ളിക്കു സമീപം 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു...

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ...

കുമളി:ഇത്തവണ കുമളിയിലും പരിസര പ്രേദേശങ്ങളിലും അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് കുമളി മേഖലയിൽ പ്രവർത്തിക്കുന്ന സീസൺ കടകളിൽ പരിശോധന നടത്തിയത്.നടപ്പാത കൈയ്യേറിയുള്ള വ്യാപാരം,...

പള്ളിക്കത്തോട് : മകൾക്ക് വിദേശത്ത് ജോലി നൽകാമെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കൽ ഭാഗത്ത്...

കടുത്തുരുത്തി: സമൂഹമാധ്യമത്തിലൂടെ വാഹനം വിൽപ്പനയ്ക്ക് എന്ന വ്യാജ പരസ്യം നല്‍കി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അകലക്കുന്നം...

കറുകച്ചാല്‍ : കറുകച്ചാലിൽ ചട്ടിയും തവിയും എന്ന ഹോട്ടൽ നടത്തിയിരുന്ന ഉടമയായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എറവുംങ്കര ഭാഗത്ത്...

കുമളി:വിവിധ പദ്ധതികളുടെ തുകയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുമളിയിലെ വിതരണ സ്ഥാപനം തട്ടിയെടുത്തെന്നാണ് മെമ്പർ മാരുടെ ആക്ഷേപംകൃഷി വകുപ്പ് 2020 മുതൽ 2023 വരെ കർഷകർക്ക് സൗജന്യമായി വിതരണം...

കുമളി:ഈ മണ്ണിൽ പൊന്നുവിളയിച്ചവരാണ് ഇവിടുള്ള ലത്തീൻ കത്തോലിക്കരെന്നും ഈ മണ്ണിൻ്റെ അവകാശികൾക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങൾ സർക്കാർ സംവിധാനങ്ങൾ നിഷേധിക്കരുതെന്നും വിജയപുരം രൂപതാ ആർച്ച് ബിഷപ്പ് ഡോ.സബാസ്റ്റ്യൻ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!