March 2, 2026

Idukkionline

idukkivarthaonline

Month: December 2021

കോഴിക്കോട് :നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ശിശിരയെ കാണാതായത്....

തൃശൂർ: കനാലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുഴയ്ക്കൽ എംഎൽഎ റോഡിനോട് ചേർന്നുള്ള ശ്മശാനത്തിന് സമീപത്തുള്ള കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ഒഴുകി...

തിരുവല്ല: വിദ്യാർഥിനിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പറമ്പിൽ സന്തോഷ്–സിമ ദമ്പതികളുടെ മകൾ നമിത (13) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. പഠിക്കാതിരുന്നതിന് വിട്ടുകാർ...

പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ  സ്ഫോടനം. ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയ നിലയിലാണ്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച...

അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു രാവിലെ 5 മണിയോടെ കൂടിയാണ് അപകടം സംഭവിച്ചത് രണ്ടുമണിക്കൂർ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു……… കൊച്ചിൻ റിഫൈനറിയിൽ നിന്നും...

കുമളി: കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച്‌ നെ​ല്‍​കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​രെ വ​ട്ടം​ചു​റ്റി​ച്ച്‌ ആ​ന​ക​ള്‍ വി​ല​സി​യ സ്ഥ​ല​മാ​ണ്​ പി​ന്നീ​ട് ആ​ന​വി​ലാ​സ​മാ​യി മാ​റി​യ​ത്.കു​മ​ളി, വ​ണ്ട​ന്മേ​ട്, ച​ക്കു​പ​ള്ളം, അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​തി​രി​ടു​ന്ന ആ​ന​വി​ലാ​സ​ത്ത് ഇ​പ്പോ​ള്‍ നെ​ല്‍​കൃ​ഷി​യി​ല്ല.പ​ക​രം...

കൊ​ച്ചി: നാ​ലു ​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഇ​ന്നു കേ​ര​ള​ത്തി​ലെ​ത്തും. കാ​സ​ര്‍​ഗോ​ഡ്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നും നാളെ​യും മ​റ്റ​ന്നാ​ളു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി...

ചെന്നൈ :റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകും. റോഡപകടങ്ങളിൽ ഇരയായവരുടെ ജീവൻ...

ന്യൂ​ഡ​ല്‍​ഹി: ഇ​ര​ട്ടി​പ്പ്​ ഒ​ഴി​വാ​ക്കാ​നെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ വോ​ട്ട​ര്‍​പ​ട്ടി​ക​യും ആ​ധാ​റും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ഷ്​​കാ​ര​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ബി​ല്‍ തി​ങ്ക​ളാ​ഴ്​​ച ലോ​ക്​​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന്​ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി ആ​ധാ​ര്‍...

പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനായിമാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ ഇന്ന് (20) വൈകിട്ട് 4 മണി മുതൽ തുറന്ന് പരമാവധി 10 ക്യുമെക്സ് വരെ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!