ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കുമളി കുളത്തുപാലത്താണ് അപകടം നടന്നത്. ഒരേ ദിശയിലേയ്ക്ക് സഞ്ചരിച്ച കാറും, ഇരുചക്ര വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറുതിരിക്കുന്നതിനിടയിലാണ് അപകടം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു....