ശാസ്താംനട.ഇന്നലെ കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ ഇന്നലെ വൈകിട്ടോടെ കാണാതാവുകയായിരുന്നു. പോലീസും നാട്ടുകാരും രാത്രിമുഴുവൻ...
Day: December 31, 2021
നെടുങ്കണ്ടം: നെടുങ്കണ്ടം പ്രസ്‌ക്ലബിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോമോൻ താന്നിക്കൽ (മംഗളം) പ്രസിഡന്‍റായും ജോബിൻ തോമസ് (മനോരമ) വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി- സുനിൽ കെ. കുമാരൻ...
