March 4, 2026

Idukkionline

idukkivarthaonline

മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടർ ഇന്ന്( 20) 4 pm മുതൽ തുറക്കും.

പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി
മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ ഇന്ന് (20) വൈകിട്ട് 4 മണി മുതൽ തുറന്ന് പരമാവധി 10 ക്യുമെക്സ് വരെ ജലം മുതിരപ്പുഴയാറിലെ ജലനിരപ്പിന് യാതൊരുവിധ വ്യത്യാസവും ഉണ്ടാകാത്ത വിധത്തിൽ പുറത്തേക്ക് തുറന്നു വിടുന്നതാണെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!