March 2, 2026

Idukkionline

idukkivarthaonline

Month: September 2021

ഇടുക്കി ജില്ലയില്‍ നിന്നും 2019-20 സാമ്പത്തികവര്‍ഷത്തെ മികച്ച അംഗന്‍വാടിക്കുള്ള സംസ്ഥാനഅവാര്‍ഡ് കട്ടപ്പന അഡീഷണല്‍ പ്രോജക്ടിലെ ചക്കുപള്ളം 28 ആം നമ്പര്‍ ആനവിലാസം അംഗന്‍വാടിക്ക് ലഭിച്ചു. ഈ അംഗന്‍വാടിയിലെ...

മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി...

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്ക വിധം മുന്നൊരുക്കങ്ങൾ ചെയ്യാൻ കോവിഡ് അവലോകന യോ​​ഗത്തിൽ മിഖ്യമന്ത്രി നിർദേശിച്ചതായി റിപോർട്ടുകൾ...

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി കോര്‍പ്പറേഷനിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം...

പെരിയാർ കടുവ സങ്കേതം ഗവി സ്റ്റേഷനിലെ വാച്ചർ കണ്ണൻ (45) ആണ് പരുക്കേറ്റത് പട്രോളിംഗിനിടെ കണ്ണൻ ഉൾപ്പെട്ട നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നുകാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ...

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു.ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു....

കോഴിക്കോട്: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. ഓരോരുത്തരുടേയും മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു....

കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കാമെന്ന്...

സം​ശ​യം മൂ​ല​മാ​ണ് സി​ന്ധു​വി​നെ കൊ​ന്ന​ത്. വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യി പോ​ലീ​സ് മൊ​ഴി ന​ല്‍​കി.ഇ​ടു​ക്കി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​തി ബി​നോ​യ്ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്....

പീരുമേട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഒളിവിൽ. കരടിക്കുഴി എ.വി.ടി തോട്ടത്തിൽ സുനിൽ (23) ആണ് ഒളിവിൽ പോയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!