രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് ഉത്തമപാളയം കോളജ് നഗർ ഡോർ നമ്പർ 22/7ൽ ശിവ ജഗനാഥൻ(33) ആണ് പിടിയിലായത്. ജൂലൈ 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി...
Day: September 30, 2021
പാലായിൽ ഡ്രൈ ഡേയിൽ കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. പാലാ മേവിടയിലെ വീട്ടിൽ നിന്നുമാണ് പോലീസ് സംഘം പിടിച്ചെടുത്തത്....
കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗ്ഗനിർദ്ദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദ്ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചാണ് മാർഗ്ഗരേഖ.ഇതോടെ പഴയ മരണങ്ങൾ...
കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക...
ഇടുക്കി ഏലപ്പാറയിൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലധികം പഴക്കമുള്ള മൃതദേഹത്തിൽ ശരീര ഭാഗങ്ങൾ അഴുകിയ നിലയിലാണ്. മേമലയ്ക്ക് സമീപം സ്വകാര്യ സ്ഥലത്തിനോട് ചേർന്ന വനത്തിനുള്ളിലാണ് മൃതദേഹം...
