പെരിയാർ കടുവ സങ്കേതം ഗവി സ്റ്റേഷനിലെ വാച്ചർ കണ്ണൻ (45) ആണ് പരുക്കേറ്റത് പട്രോളിംഗിനിടെ കണ്ണൻ ഉൾപ്പെട്ട നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നുകാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ...
Day: September 7, 2021
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂവും പിൻവലിച്ചു.ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു....
കോഴിക്കോട്: സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഓരോരുത്തരുടേയും മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു....
കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുകൾക്ക് ഇടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിക്കാമെന്ന്...
