October 15, 2026

കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു

പെരിയാർ കടുവ സങ്കേതം ഗവി സ്റ്റേഷനിലെ വാച്ചർ കണ്ണൻ (45) ആണ് പരുക്കേറ്റത്

പട്രോളിംഗിനിടെ കണ്ണൻ ഉൾപ്പെട്ട നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു
കാലിന് ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി കൂടെ ഉണ്ടായിരുന്നവർ പരിക്കേൾക്കാതെ രക്ഷപെട്ടു

Copyright © All rights reserved. | Newsphere by AF themes.