August 22, 2026

Idukkionline

idukkivarthaonline

പ്രാദേശികം

അണക്കര: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കേഴമാനെ തെരുവ് നായകൾ കൂട്ടമായി ആക്രമിച്ച് പരുക്കേൽപ്പിച്ചു. ചക്കുപള്ളം കട്ടസൂര്യൻ ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഏലത്തോട്ടത്തിന് സമീപം എത്തിയ കേഴമാനെ...

ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിക്കിടെ യന്ത്രവാൾ (മോട്ടോർ വാൾ) കാലിൽ തട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പശുപ്പാറ മലയെപുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ...

ഇടുക്കി: ചക്കുപള്ളം മാങ്കവലയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണങ്ങിയ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനിയായ പെരുമായിയാണ് മരിച്ചത്.ബുധനാഴ്ച രാവിലെ തമിഴ്നാട്ടിൽ നിന്ന് ജോലിക്കായി...

നാടൻ വിഭവങ്ങളിലൂടെ കള്ളുഷാപ്പുകൾ ഭക്ഷണപ്രേമികളുടെ പ്രിയകേന്ദ്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും, കപ്പയും കരിമീൻ പൊള്ളിച്ചതും ബീഫ് ഫ്രൈയും ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന അവിടുത്തെ അടുക്കളയെക്കുറിച്ച് പലർക്കും ‘അത്ര പോരാ’ എന്ന...

പത്തനംതിട്ട: യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം...

കുമളി: കൊട്ടാരക്കര–ഡിണ്ടിക്കൽ ദേശീയപാതയിലെ കുമളി ടൗൺ തേക്കടി കവലക്കും കുളത്തുപ്പാലത്തിനും ഇടയിലാണ് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം.കൊല്ലംപട്ടട വെള്ളാപ്പള്ളിൽ...

കുമളി: അണക്കര ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം.ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (70), ഗ്രേസിക്കുട്ടി...

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ മലയോര മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി ചിന്നക്കനാൽ ബി.എൽ. റാം ഈട്ടിത്തേരിയിൽ കടുവയുടെ ആക്രമണം. പ്രദേശവാസിയായ നെടുംപറമ്പിൽ മാത്യു വർഗീസിന്റെ ഉടമസ്ഥതയിലുള്ള വളർത്തുപശുവിനെ കടുവ...

പൂപ്പാറ: രാജകുമാരി മുരിക്കുംതൊട്ടിയിൽ നടന്ന ദാരുണമായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആംബുലൻസിനായി കാത്തുനിൽക്കാതെ സ്വന്തം ബസിൽ ആശുപത്രിയിലെത്തിച്ച 'സേനാപതി' ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പൂപ്പാറയിൽ ആദരം....

ഇടുക്കി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ഇടുക്കി ജില്ലയിൽ ശക്തമായി തുടരുന്നു. വെറും 18 ദിവസത്തിനിടെ ലഹരിമാഫിയക്കെതിരെ വ്യാപക നടപടി...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!