April 26, 2026

Idukkionline

idukkivarthaonline

മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറിയിരിക്കുകയാണ് ഈ ഒറ്റക്കൊമ്ബന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക്...

കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഏറെ അത്യാവശമുള്ള നിരവധി സാധനങ്ങളാണ് വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ് അമരാവതി ഗവ: സ്കൂളിന്...

ഇടുക്കിയുടെ വികസന രംഗത്ത് മികച്ച മുന്നേറ്റമാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് മന്ത്രി എംഎം മണി. നത്തുകല്ല് ശാന്തിഗ്രാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയുടെ വിവിധ മേഖലകളിലും...

അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. ഇതിനായി നാളെ...

കുമളി എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ 50 ഗ്രാം ഉണക്ക കഞ്ചാവുമായിനാലു പേർ അറസ്റ്റിൽ .തിരുവല്ല കവിയൂർ സ്വദേശികളായമജേഷ് എബ്രഹാം ജോൺ...

കമ്പംമെട്ട് അച്ചക്കടയിൽ ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനത്തിൽ പത്തോളം തൊഴിലാളികളുണ്ടായിരുന്നു. തമിഴ്‌നാട് കമ്പം സ്വദേശി രാജയാണ് ഡ്രൈവർ.വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക്, വൈദ്യുതി...

വാഗമണ്‍ മൂലമറ്റം റോഡില്‍ പുള്ളിക്കാനം ഡി സി കോളേജിനു സമീപം അന്ത്യംപാറയില്‍ കുഴക്കണര്‍ നിര്‍മ്മാണ വാഹനത്തിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. വലിയ ഇറക്കത്തില്‍ നിയന്ത്രണം...

ഡൽഹിയിൽ നടക്കുന്ന കർഷകർ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കുമളിയിൽ വാഹന റാലി സങ്കടിപ്പിച്ചത്.ചെറുകിട കച്ചവടക്കാരെയും കർഷകരേയും ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ബിൽ പിൻവലിക്കണമെന്ന്...

പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ഷ് ജോ​ര്‍​ജാ​ണ്​​ (45) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ള്‍ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ ക​യ​റി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.ഉ​ട​മ​സ്ഥ​െന്‍റ​യാ​ള​ാെ​ണ​ന്ന്​...

പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!