October 14, 2026

ഇടുക്കി വണ്ടൻമേട് മാലി സ്വദേശി ദൈവം, തമിഴ്നാട് സ്വദേശി രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് വാഹനത്തിൽ കടത്തികൊണ്ടുവരികയായിരുന്ന കഞ്ചാവ് ആമയാറ്റിൽ വച്ചാണ് പിടികൂടിയത്. വാഹനത്തിൽ രണ്ട്...

കുമളിയിലെ ആദ്യകാല കലാലയങ്ങളിലൊന്നായ കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐക്കായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ...

ചെല്ലാർകോവിൽ ഈട്ടിക്കൽ ജോസഫ് കുരുവിളയുടെ വീടിനോടു ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പ്രദേശത്ത് പുലി ഭീതി ഉയർന്നത്.പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക...

അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന കോടാലിപ്പാറയിലാണ് കാട്ടുപന്നിയെ പിടികൂടിയത്. സംഭവത്തിൽ കോടാലിപ്പാറ സ്വദേശിപ്ലാക്കൽ വിനോദാ(37)ണ് വനംവകുപ്പിന്‍റെ പിടിയിലായത്. ഇയാൾ പന്നിയെ പിടികൂടിയതായി രഹസ്യ വിവരം ലഭിച്ചതിനെ...

ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പുമന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലുടെ നിര്‍വഹിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പടെ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഉണ്ടാകേണ്ടിയിരുന്ന വിലക്കയറ്റം...

ബ്രഷ് വുഡ് ചെക്ക് ഡാമും തോട് പുനരുദ്ധാരണ പ്രവർത്തനങ്ങളുമടങ്ങിയ പദ്ധതിയുടെ വിവരങ്ങൾ മനസിലാക്കാതെ അഴിമതിയെന്ന തരത്തിൽ യുവാവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന...

നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച...

തമിഴ്നാട് മധുരയില്‍ നിന്നും മൂന്നാറിലേ്യ്ക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുമൈറ ബാബു (28),അയ്മന്‍സീനി (17), എസ്. കരിമനീസ (44), സല്‍മ (32), ഫരിന്‍ (48),...

https://www.youtube.com/watch?v=32Ag1KhXplg&feature=youtu.be ഇത് പ്രിയങ്ക രജനീഷ്. 7 വർഷം മുമ്പാണ് തേക്കടി സ്വദേശി രജനീഷ് സഹദേവൻ പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. അങ്ങനെ കൽക്കട്ടയിൽ നിന്ന് കേരളത്തിന്റെ മരുമകളായി. കോവിഡ്...

കൂട്ടം കൂടലുകളിലൂടെയുമാണ് കൂടുതൽ പകരാൻ സാധ്യത എന്നാണ് റിപ്പോർട്ട്‌.പൊതു സ്ഥലങ്ങളിലും, കടകളിലും തുടങ്ങി സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കാത്തവർ ക്കെതിരെ നാളെ മുതൽ 500 രൂപ സ്പോട്ട് ഫൈൻ.നാളെ...

Copyright © All rights reserved. | Newsphere by AF themes.