March 2, 2026

Idukkionline

idukkivarthaonline

ശക്തമായ കോവിഡ് നിയന്ത്രണങ്ങളാണ് നാളെ മുതൽ കേരളത്തിൽ വീണ്ടും നടപ്പിലാവുന്നത്.

കൂട്ടം കൂടലുകളിലൂടെയുമാണ് കൂടുതൽ പകരാൻ സാധ്യത എന്നാണ് റിപ്പോർട്ട്‌.പൊതു സ്ഥലങ്ങളിലും, കടകളിലും തുടങ്ങി സാനിറ്റൈസർ കൃത്യമായി ഉപയോഗിക്കാത്തവർ ക്കെതിരെ നാളെ മുതൽ 500 രൂപ സ്പോട്ട് ഫൈൻ.നാളെ മുതൽ ഒരേ സമയം കടകളിലും മറ്റും ആൾകൂട്ടം ഉണ്ടാവാത്ത രീതിയിൽ മാത്രമേ കച്ചവടം പാടുള്ളു.
അല്ലാത്ത പക്ഷം കടകൾ പൂട്ടിക്കാൻ ജില്ലാ കളക്ടർമാരെയും ജില്ലാ പോലീസ് മേധാവിയേയും ചുമതലപെടുത്തിറോഡുകൾ,കടകൾ, പൊതുസ്ഥലങ്ങൾ, കല്യാണ വീടുകൾ,മരണ വീടുകൾ,ഓഡിറ്റോറിയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നാളെ മുതൽ നിയന്ത്രങ്ങളും, പരിശോധനകളും കർശനമാക്കുംകോവിഡ് പോസിറ്റീവ് റേറ്റ് കുറക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ടൗണിലേക്ക് നീങ്ങേണ്ടി വരുംഇത് കേരളമാണ്. ഇവിടെ ഇനി ലോക്ക്ഡൗൺ ഇല്ല എന്ന മിഥ്യാ ധാരണ വേണ്ട.ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കോവിഡ് പോസിറ്റീവ് നിരക്കും, മരണ നിരക്കും കേരളത്തിലാണ്.
കേന്ദ്ര സർക്കാരും, ലോക ആരോഗ്യ ഫോറങ്ങളും ഇടപെട്ടു കഴിഞ്ഞു

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!