April 18, 2026

Idukkionline

idukkivarthaonline

ഇടുക്കി കമ്പംമെട്ടിൽ കുഞ്ഞിന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു.

ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടകേതിൽ രമേശിന്റെ ഭാര്യ ആര്യാമോൾ ആണ് മരിച്ചത്.മൂന്ന് വയസുകാരനായ മകൻ ആരോമൽ ചികിത്സയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ചത്.കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാർ ഉടൻ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആര്യാ മരണപെട്ടു . കുട്ടി അപകട നില തരണം
ചെയ്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!