March 4, 2026

Idukkionline

idukkivarthaonline

Day: February 16, 2021

കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് 2020 -2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികള്‍ക്കായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം നടത്തി.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ വീല്‍ചെയര്‍...

ഉന്നതവിദ്യാഭ്യാസരംഗത്ത് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വികസനമാണ് കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനുള്ളില്‍ സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചുമല എയര്‍ സ്ട്രിപ്പിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.ഉന്നത വിദ്യാഭ്യാസ...

വടികൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ കുരുക്കിട്ട് കെട്ടിവലിച്ച തെരുവുനായ ചത്തു. കഴിഞ്ഞ ദിവസം കട്ടപ്പന കൈരളി ജംക്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ കൈരളി ജംങ്ഷൻ മാണ്ടിയിൽ ഷാബുവിനെ...

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ കേഡേറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റ് പരിധിയിൽവരുന്നഎയർവിങ് എൻസിസി യുടെ എയർസ്ട്രിപ്പ്ഉദ്ഘാടനം പതിനാറാം തീയതി വൈകുന്നേരം4.30ന് വണ്ടിപ്പെരിയാർ...

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീയുടെ നിലഗുരുതരമാണെന്നാണ് പ്രാഥമിക വിവരം....

പിന്നോക്ക വിഭാഗത്തില്‍പെട്ട യുവതിയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും ആക്രമിച്ചതായി പരാതി. വള്ളക്കടവ് തകടിയേല്‍ സുരേഷിന്റെ ഭാര്യ അരുന്ധതിക്കും നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും നേരെയാണ്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!