നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച...
Day: February 2, 2021
തമിഴ്നാട് മധുരയില്‍ നിന്നും മൂന്നാറിലേ്യ്ക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുമൈറ ബാബു (28),അയ്മന്‍സീനി (17), എസ്. കരിമനീസ (44), സല്‍മ (32), ഫരിന്‍ (48),...
https://www.youtube.com/watch?v=32Ag1KhXplg&feature=youtu.be ഇത് പ്രിയങ്ക രജനീഷ്. 7 വർഷം മുമ്പാണ് തേക്കടി സ്വദേശി രജനീഷ് സഹദേവൻ പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. അങ്ങനെ കൽക്കട്ടയിൽ നിന്ന് കേരളത്തിന്റെ മരുമകളായി. കോവിഡ്...
