October 14, 2026

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ് ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വാഗമൺ ലഹരിമരുന്ന് നിശാപാർട്ടി കേസ്
ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ജിന്‍റോ ടി മാത്യുവാണ് പിടിയിലായത്
പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ച് നൽകിയത് ജിന്‍റോ
ബെംഗലൂരുവിൽ നിന്നാണ് ജിന്‍റോയെ പിടികൂടിയത്
പ്രതിയെ ഇടുക്കിയിൽ എത്തിച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി
ലഹരിമരുന്ന് കേസിൽ ബെംഗലൂരു ജയിലിലായിരുന്നു ജിന്‍റോ

Copyright © All rights reserved. | Newsphere by AF themes.