October 14, 2026

O5.OO ലിറ്റർ വിദേശ മദ്യം പിടികൂടി.ഒരാൾക്കെതിരെ കേസെടുത്തു

കട്ടപ്പന എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാമും പാർട്ടിയും ചേർന്ന് കാഞ്ചിയാർ വില്ലേജ്, കോവിൽമല പള്ളി സിറ്റിക്കു സമീപം വച്ച് ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ വില്ലേജിൽ, പളളിസിറ്റി കരയിൽ തൊടുവനാൽ വീട്ടിൽ മത്തായി മകൻ ജോസഫ്.( 74 വയസ്സ് ) എന്നയാളെ അളവിൽ കൂടുതൽ വിദേശമദ്യം ( O5.OO ലിറ്റർ ) കൈവശം വച്ചു കടത്തി കൊണ്ട് വന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സാക്കി. പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം, പ്രിവന്റീവ് .ഓഫിസർ (ഗ്രേഡ് ) സാബുലാൽ.V. P,സിവിൽ എക്സൈസ് ഓഫിസർമാരായ വിജയകുമാർ P.C, ജസ്റ്റിൻ.P.ജോസഫ്, എന്നിവർ ചേർന്നാണ് കേസ്സ് കണ്ടെടുത്തത്.

Copyright © All rights reserved. | Newsphere by AF themes.