March 4, 2026

Idukkionline

idukkivarthaonline

പ്രാദേശികം

തൃശൂർ: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍.അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍...

ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം നടന്നു.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവം നടന്നിരുന്നില്ല.ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ...

വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം. അലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ സംഘം കുളിക്കാനിറങ്ങിയപ്പോൾ രോഹിത് കയത്തിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ...

നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നു....

ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി പുതിയ പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എളുപ്പം നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി...

കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച് എ റ്റി സി യുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും  ഉദ്ഘാടനം അഡ്വ.എ രാജ എം എൽ...

കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ സേവനം അനുഷ്ഠിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശി...

സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം വിജയിച്ചില്ലസുരക്ഷാ കാരണങ്ങളാലാണ് വിമാനം ഇറക്കാനാകാതിരുന്നത്. റൺവേയുടെ നീളം കൂട്ടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിർമ്മിച്ച 650...

വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്.’ഓപ്പറേഷന്‍ ഫോക്കസ്’ എന്ന പേരിലാണ് രാത്രികാല സ്പെഷ്യല്‍ ഡ്രൈവ്. രാത്രി എട്ട് മണി...

എ​ഴു​കുംവ​യ​ലി​ല്‍ വ​ൻ സ്പി​രി​റ്റു വേ​ട്ട. വി​ദേ​ശ​മ​ദ്യം വ്യാ​ജ​മാ​യി നി​ര്‍​മിച്ച് വി​ല്‍​പ്പ​ന ന​ട​ത്തുകയായിരുന്നു. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.315 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി.എഴു​കും​വ​യ​ല്‍ സ്വ​ദേ​ശി​ക​ളാ​യ കൊ​ട്ടാ​ര​ത്തി​ൽ സ​ന്തോ​ഷ്, കൊ​ച്ചു​മ​ല​യി​ല്‍...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!