June 24, 2026

Idukkionline

idukkivarthaonline

കട്ടപ്പന: സ്വകാര്യ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഒരാൾ മരിച്ചു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരിച്ചത്. ശാസ്താ നടയ്ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ...

എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33)...

കുമളി: സ്വന്തം മക്കള്‍ നോക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അസുഖ ബാധിതയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരണത്തിന് കീഴടങ്ങിയ അന്നക്കുട്ടി മാത്യൂ(76)വിന് അന്ത്യയാത്ര ഒരുക്കാന്‍ ഒരു നാട് തന്നെ...

കുമളി:കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ സമാപന സമ്മേളനം KPCC ജനറൽ സെക്രട്ടറി അഡ്വ S അശോകൻ ഉത്ഘാടനം ചെയ്തു തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ...

കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തിയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലാക്കിയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും...

തിരുവനന്തപുരം: സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിൻ്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം...

വണ്ടിപ്പെരിയാർ തേങ്ങാക്കൊൽ എസ്റ്റേറ്റ് 110 ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം.അപകടത്തിൽ ആസാം സ്വദേശിയായ യുവാവ് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറോളം അന്യസംസ്ഥാന തൊഴിലാളികൾക്കും, ലോറി ഡ്രൈവർക്കും...

കുമളി:കുമളിക്ക് സമീപം ചക്കു പള്ളത്ത് പാസ്റ്ററായി ജോലി ചെയ്തു വന്നിരുന്ന കോട്ടയം, പതിനാലാം മൈൽ, പാറയ്ക്കൽ ഹൗസിൽ, പ്രദീപ് (38) ആണ് .വീട്ടിലെത്തിയ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച...

ഉപ്പുതറ :വധശ്രമ കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയ എസ്ഐയ്ക്ക്സസ്പൻഷൻ.ഇടുക്കി ഉപ്പുതറ എസ്ഐ കെ.ഐ. നസീറിനെയാണ് സസ്‌പെന്റ് ചെയ്തത്.എറണാകുളം ഡി ഐ ജിയുടേതാണ്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!