October 15, 2026

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് ജില്ലാ ഭരണ കൂടം സ്വീകരിച്ച് വരുന്നത്. തീരദേശവാസികളായ 883 കുടുംബങ്ങളെയാണ് ആകെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ടി...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്‌ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ...

പ്ലസ് വൺ കോഴ്സിന്, മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം.വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണി...

അടിമാലി :മച്ചിപ്ലാവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ 207-ാംനമ്പര്‍ വീട്ടിലാണ് തീപിടുത്തമുണ്ടായത്.കുഴിവേലില്‍ ആല്‍ബിന്‍ മെന്റസ് ഭാര്യ ജോസ്മി എന്നിവരായിരുന്നു ഈ വീട്ടില്‍ താമസിച്ച് വന്നിരുന്നത്.സ്വീകരണ മുറിക്കുള്ളിലാണ് ആദ്യം തീ പടര്‍ന്നതെന്നാണ്...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 പിന്നിട്ട സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻ ഡി ആർ എഫിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകി....

ജാർഖണ്ഡ് സ്വദേശി ബെജമിൻ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികൾ ആരംഭിച്ചു.കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാലൂർകടയിൽ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് ഇന്ന് ഉയർന്നത്. രാവിലെ 136.8 അടിയായിരുന്ന ജലനിരപ്പ് വൈകിട്ടോടെ 136.9 അടിയായി. സെക്കൻഡിൽ 5700 ഘനയടി വെള്ളം അണക്കെട്ടിൽ ഒഴുകി...

https: // ahims.kerala.gov.in സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകും. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ...

ഇന്ന് വൈകീട്ട് ആറോടെയാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമല്ലെങ്കിലും അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയതോടെയാണ് 136 അടിയിലേയ്്ക്ക് വെള്ളമെത്തിയത്....

പത്ത് മുറിക്കും ആന വിലാസത്തിനുമിടയിൽ പാറമടയിലായി ചില നാളുകളായി മാലിന്യം കുമിഞ്ഞ് കൂടുകയായിരുന്നു നിരവധി തവണ താക്കീത് നൽകി പഞ്ചായത്ത് തന്നെ മാലിന്യം നീക്കം ചെയ്തിരുന്നു. വീണ്ടും...

Copyright © All rights reserved. | Newsphere by AF themes.