March 2, 2026

Idukkionline

idukkivarthaonline

മൂന്നാറിൽ മണ്ണിടിച്ചിൽ ; ഒരാൾ മരിച്ചു.

മൂന്നാർ :മൂന്നാറിൽ മണ്ണിടിച്ചിൽ ഒരാൾ മരിച്ചു.മൂന്നാർ ലക്കം കോളനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.പ്രദേശവാസിയായ കുമാറിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.കുമാറിൻ്റെ ഭാര്യ മാല കുമാറാണ് മരിച്ചത്. സമീപ വാസികളായ കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. മൂന്നാറിൽ ശക്തമായ മഴയാണ് ഏതാനും മണിക്കൂറുകളായി പെയ്യുന്നത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!