March 2, 2026

Idukkionline

idukkivarthaonline

കനത്ത മഴ..മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, വിവിധയിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി. ചെറുതോണി കുളമാവ് റൂട്ടിൽ ചേരി എന്ന സ്ഥലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സംഭവസ്ഥലത്തേക്ക് ഇടുക്കി ഫയർ സ്റ്റേഷനിൽ നിന്നും ടീം പുറപ്പെട്ടിട്ടുണ്ട്.മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്ക്‌സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ട‌ർ അറിയിച്ചു.ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

ർ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മൂന്നാർ കോളനിയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്ഐ ഹാളിലേക്ക് മാറ്റി. ചെറുതോണി കുളമാവ് റൂട്ടിൽ ചേരി എന്ന സ്ഥലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സംഭവസ്ഥലത്തേക്ക് ഇടുക്കി ഫയർ സ്റ്റേഷനിൽ നിന്നും ടീം പുറപ്പെട്ടിട്ടുണ്ട്.മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്ക്‌സ് ഡാമിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ട‌ർ അറിയിച്ചു.ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!