March 2, 2026

Idukkionline

idukkivarthaonline

ഓഗസ്റ്റ് 19 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ.

ഓഗസ്റ്റ് 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!