കട്ടപ്പനയിൽ പാടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു
കട്ടപ്പന: കട്ടപ്പനയിലെ കടമാക്കുഴിയിൽ പാടുതാക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. വള്ളക്കടവ് സ്വദേശി എബിൻ മാത്യു(28)ആണ് മരിച്ചത്.എബിൻ സ്വകാര്യ ഏലത്തോട്ടത്തിൽ സൂപ്പർവൈസറായിരുന്നു.ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എബിനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനപോലീസ് മേൽനടപടികൾ സ്വീകരിച്ചു…
