April 18, 2026

Idukkionline

idukkivarthaonline

ഐക്യജനാധിപത്യമുന്നണി ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 17-ന് കട്ടപ്പനയില്‍

ഐക്യജനാധിപത്യമുന്നണി
ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍
17-ന് കട്ടപ്പനയില്‍
ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: കെ.ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 17-ന് ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന ടൗണ്‍ഹാളില്‍ നടത്തപ്പെടുമെന്ന് ചെയര്‍മാന്‍ ജോണി കുളംപള്ളി, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട് എന്നിവര്‍ അറിയിച്ചു.
ഐക്യജനാധിപത്യമുന്നണി സംസ്ഥാന നേതാക്കളും സ്ഥാനാര്‍ത്ഥി യും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. 18, 19, 20 തീയതികളിലായി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!