കുമളി ഗ്രാമ പഞ്ചായത്ത് 60 വയസിനു മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്സ്സിൻ ക്യാമ്പ്
കുമളി ഗ്രാമ പഞ്ചായത്ത് 60 വയസിനു മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്സ്സിൻ ക്യാമ്പ് 22/03/2021 (തിങ്കളാഴ്ച്ച) രാവിലെ
9 മണി മുതൽ കുമളി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ്.
വാക്സ്സിൻ സ്വീകരിക്കാൻ എത്തുന്നവർ നിർബന്ധമായും
ആധാർ കാർഡ് കയ്യിൽ കരുതേണ്ടതാണ്…കുമളി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വാക്സിൻ സ്വീകരിക്കുന്നവർക്കായി പത്തോളം കൗണ്ടറുകൾ ക്രമീകരിച്ചു.പഞ്ചായത്ത് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജി മോൻ അറിയിച്ചു.
