March 4, 2026

Idukkionline

idukkivarthaonline

Year: 2025

https://youtu.be/KTDI6R7EE10?si=rpEwyKAwQRAeqDH7 കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് 24 ദിവസം നീണ്ടുനിൽക്കുന്ന പതിനേഴാമത് തേക്കടി പുഷ്‌പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് മുതൽ തുടക്കമായി. രാവിലെ 10 മണിക്ക് മേളനഗറിലേക്ക് പ്രവേശനം...

കൊല്ലം: കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്.ഇന്ന്...

നാല് ദിവസങ്ങളിലായി രാജകുമാരി ഗലീലാകുന്ന് സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തിൽ നടക്കുന്ന സുവിശേഷ മഹായോഗത്തിനാണ് തിരിതെളിഞ്ഞത്ഫാ ഐസക്ക് കോർ എപ്പിസ്‌കോപ്പ മേനോത്തുമാലി സുവിശേഷ മഹായോഗത്തിനു തിരി...

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് സ്വയം തൊഴിൽ പരിശീലനത്തിലൂടെ വിജയം കൈവരിച്ചിരിക്കുന്നത്തയ്യൽതൊഴിൽ പരിശീലനത്തിലൂടെയാണ് ഇവർ സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ജില്ലാമിഷൻ ഗ്രാമീണ സ്വയം തൊഴിൽ...

വേനൽമഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രാജാക്കാട് പഞ്ചായത്തിലെ പന്നിയാർകൂട്ടിയിൽ വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി വീണും, ശിഖരങ്ങൾ ഒടിഞ്ഞു വീണും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇടിമിന്നലോടു...

ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കലയന്താനി ചെത്തിമറ്റത്തെ ക്യാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാൻഹോളിൽ മൃതദേഹം...

പീരുമേട്ടിൽ പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് മദ്യം നൽകിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പോലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന്...

കുമളി: പത്തനംതിട്ട, അടൂർ, കൊടുമൺ സ്വദേശി വിജേഷ് വിജയൻ (32) കടമനാട് സ്വദേശി അരവിന്ദ് രഘു (22)എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്നാട് ഐബിയ്ക്ക് സമീപം രണ്ട് വടിവാളുകൾ...

കഴിഞ്ഞ ഓഗസ്റ്റിൽ ചൊക്രമുടിയിലെ കയ്യേറ്റത്തിന്റെ വാർത്തകൾ പുറത്തുവന്നതോടെ നാട്ടുകാർ രൂപീകരിച്ച ചൊക്രമുടി സംരക്ഷണസമിതിയുടെ നിതാന്ത ജാഗ്രതയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിയമനത്തിനും പട്ടയം റദ്ദാക്കുന്നത് വരെയുള്ള റവന്യൂ...

കാവാലത്ത് തെരുവ് നായയുടെ അക്രമത്തിൽ കുട്ടിയ്ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുള്ള കുട്ടിയ്ക്കാണ് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!