March 3, 2026

Idukkionline

idukkivarthaonline

Day: October 23, 2023

കേരളം: ഇന്നലെ..ഇന്ന്..നാളെതീരദേശ വിദ്യാര്‍ത്ഥികളെ മികച്ച കോഴ്സുകളിലൂടെ ഉയര്‍ന്ന പദവികള്‍ക്ക് സജ്ജരാക്കി അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കി സാമൂഹിക ഉന്നമനത്തിന് വഴിതെളിക്കുകയാണ് കേരളം. ഇതുവരെ 976 വിദ്യാര്‍ത്ഥികളെയാണ് വിവിധ കോഴ്സുകളിലൂടെ...

ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു...

കുമളി:വണ്ടിപ്പെരിയാർ62 മൈൽ പള്ളിപ്പടിക്ക് സമീപത്ത് വച്ചാണ് കെഎസ്ആർടിസി ബസ് യുവാവിനെ ഇടിച്ചിട്ട്നിർത്താതെ പോയതായി ഇന്ന് പരാതി അറിയിച്ചിരിക്കുന്നത് അപകടത്തിൽ യുവാവിനെ സാരമായ പരിക്ക് ഏറ്റിട്ടുമുണ്ട് വണ്ടിപ്പെരിയാർ 62...

കുമളി: അനധികൃത മദ്യ വില്പന കേന്ദ്രങ്ങൾ വഴി കുമളിയി ൽ കച്ചവടംപൊടിപൊടിക്കുന്നു. കുമളിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അട്ടപ്പള്ളത്ത് പ്രവർത്തിച്ചുവന്ന ബി വറേജസ് കോർപ്പറേഷന്റെ ചില്ലറ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!